കേസുകൾ പഞ്ചായത്ത് തിരിച്
അടിമാലി 2
അയ്യപ്പൻകോവിൽ 1
ബൈസൻവലി 2
ചക്കുപള്ളം 1
ദേവികുളം 1
ഇടവെട്ടി 2
ഇരട്ടയാർ 2
കഞ്ഞികുഴി 1
കാഞ്ചിയാർ 12
കരിമണ്ണൂർ 6
കരുണപുരം 2
കട്ടപ്പന 2
കോടിക്കുളം 7
കൊക്കയർ 1
കൊന്നത്തടി 5
കുമാരമംഗലം 3
കുമളി 6
മണക്കാട് 1
മൂന്നാർ 1
നെടുങ്കണ്ടം 8
പാമ്പാടുംപാറ 1
പെരുവന്താനം 1
രാജാക്കാട് 8
രാജകുമാരി 3
ശാന്തൻപാറ 7
സേനാപതി 2
തൊടുപുഴ 8
ഉടുമ്പൻചോല 8
ഉടുമ്പന്നൂർ 1
ഉപ്പുതറ 1
വണ്ടിപ്പെരിയാർ 30
വാത്തികുടി 1
വെള്ളത്തൂവൽ 2.
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 28 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി സ്വദേശി (38)
ദേവികുളം സ്വദേശി (24)
മൂന്നാർ സ്വദേശി (50)
പള്ളിവാസൽ കുഞ്ചിതണ്ണി സ്വദേശിനി (29)
വാത്തികുടി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ (41)
ഇടവെട്ടി സ്വദേശി (78)
കഞ്ഞിക്കുഴി മലക്കപ്പാറ സ്വദേശിനി (21)
പാമ്പാടുംപാറ സ്വദേശിയായ ഒരു വയസുകാരൻ
കുമാരമംഗലം ഏഴല്ലൂർ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേർ.
തൊടുപുഴ സ്വദേശികൾ (49,96,)
തൊടുപുഴ മുതലക്കോടം സ്വദേശി (90)
തൊടുപുഴ കോലാനി സ്വദേശിനി (19)
തൊടുപുഴ മുതലക്കോടം സ്വദേശിനി (14)
തൊടുപുഴ സ്വദേശിനി (29)
ബൈസൺവാലി സ്വദേശി (60)
ശാന്തൻപാറ മുരിക്കുംതോട്ടി സ്വദേശിനി (26≥)
ചക്കുപള്ളം ആറാം മൈൽ സ്വദേശി (27)
ഇരട്ടയാർ ഇടിഞ്ഞമല സ്വദേശി (65)
ഉപ്പുതറ മാട്ടുത്താവളം സ്വദേശിനി (21)
കുമളി സ്വദേശികൾ (43,27,50,42,49)
പെരുവന്താനം സ്വദേശി (26)
75 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 36 പേർക്കും ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
*ജില്ലാ ഇൻഫർമേഷൻ ഓഫീസ് കളക്ടറേറ്റ്