കോട്ടയത്ത് കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അതിഥിത്തൊഴിലാളി മരിച്ചു



ചുങ്കത്ത് വാടകയ്ക്ക് താമസിക്കുന്ന ബംഗാൾ സ്വദേശി ശങ്കർ ( 40 ) ആണു മരിച്ചത് .

 സ്കൂട്ടർ ഓടിച്ചി രുന്ന കൊല്ലാട് സ്വദേശി എബനേ സർ ജോസഫിനെ ( 55 ) ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇന്നലെ രാത്രി 10.55 ന് കോട്ടയം നഗരത്തിൽ പുളിമൂട്  ജംക്ഷനു സമീപമാണ് അപകടമുണ്ടായത്.

നിയന്ത്രണം വിട്ട സ്കൂട്ടർ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് പറയപ്പെടുന്നു.
Previous Post Next Post