ആലപ്പുഴ ജില്ലയിൽ 236 പേർക്ക് കോവിഡ്.




ആലപ്പുഴ ജില്ലയിൽ 236 പേർക്ക് കോവിഡ്.
ഒരാൾ ഇതര സംസ്ഥാനത്തു  നിന്നും എത്തിയതാണ്.
 224പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
11 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
251പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 39678പേർ രോഗ മുക്തരായി.6581 പേർ ചികിത്സയിൽ ഉണ്ട്.
Previous Post Next Post