HomeCovid 19 ആലപ്പുഴ ജില്ലയിൽ 479 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ജോവാൻ മധുമല November 08, 2020 0 ആലപ്പുഴ ജില്ലയിൽ 479 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 444 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 35 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 471 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 28,871 പേർ രോഗ മുക്തരായി. ഇനിയും 9056 പേർ കൂടി ചികിത്സയിൽ ഉണ്ട്.