ഇടുക്കി ജില്ലയില്‍ 302 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 229 പേർ കോവിഡ് രോഗമുക്തി നേടി
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 19
ആലക്കോട് 2
അറക്കുളം 2
അയ്യപ്പന്‍കോവില്‍ 13
ബൈസണ്‍വാലി 1
ചക്കുപള്ളം 5
ഇടവെട്ടി 10
ഏലപ്പാറ 11
ഇരട്ടയാര്‍ 6
കഞ്ഞിക്കുഴി 2
കാമാക്ഷി 4
കാഞ്ചിയാര്‍ 1
കാന്തല്ലൂർ 3
കരിമണ്ണൂര്‍ 9
കരിങ്കുന്നം 3
കരുണാപുരം 8
കട്ടപ്പന 10
കോടിക്കുളം 4
കൊക്കയാർ 3
കൊന്നത്തടി 2
കുടയത്തൂര്‍ 23
കുമാരമംഗലം 3
കുമളി 3
മണക്കാട് 7
മാങ്കുളം 1
മറയൂർ 1
മൂന്നാർ 2
മുട്ടം 1
നെടുങ്കണ്ടം 32
പള്ളിവാസല്‍ 4
പാമ്പാടുംപാറ 13
പീരുമേട് 6
പെരുവന്താനം 2
പുറപ്പുഴ 13
രാജാക്കാട് 4
രാജകുമാരി 3
ശാന്തൻപാറ 1
തൊടുപുഴ 22
ഉപ്പുതറ 7
വണ്ടിപ്പെരിയാര്‍ 2
വണ്ണപ്പുറം 12
വാത്തിക്കുടി 13
വാഴത്തോപ്പ് 3
വെള്ളളത്തൂവൽ 3
വെള്ളിയാമറ്റം 3
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 8 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
മൂന്നാർ സ്വദേശിനി (28).
കരിങ്കുന്നം സ്വദേശിനി (28).
കാഞ്ചിയാർ കൽതൊട്ടി…