തൈക്കൂടത്ത് ഒമ്പതു വയസുകാരന് സഹോദരീ ഭർത്താവിന്റെ ക്രൂര പീഡനം
തേപ്പുപെട്ടി ഉപയോഗിച്ചും ചട്ടുകം വച്ചും പൊള്ളലേറ്റ മൂന്നാംക്ലാസുകാരനെ ബന്ധുക്കൾ ഇടപെട്ട് തൃപ്പൂണിത്തുറ സർക്കാർ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ പ്രതി അങ്കമാലി സ്വദേശി പ്രിൻസ് അറസ്റ്റിലായി .
നാട്ടുകാരും വാർഡ് ജനപ്രതിനിധിയും ചേർന്ന് വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് നടപടി . ജുവനൈൽ ജസ്മിസ് ആക്ട് , ഐപിസി വകുപ്പുകൾ പ്രകാരം പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തു .