HomeKerala പാലാ കുടുംബ കോടതി ജഡ്ജി കുഴഞ്ഞു വീണു മരിച്ചു. Guruji January 10, 2021 0 കോട്ടയം: പാലാ കുടുംബ കോടതി ജഡ്ജി സുരേഷ് കുമാർ പോൾ (59) കുഴഞ്ഞു വീണു മരിച്ചു. പാലായിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട് വടകര സ്വദേശിയാണ്. മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുപോയി