ആതിരയുടെ ഭർതൃമാതാവും മരിച്ച നിലയിൽ


തിരുവനന്തപുരം: കല്ലമ്പലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ നവവധു ആതിരയുടെ ഭർതൃമാതാവും മരിച്ച നിലയിൽ. കല്ലമ്പലം സുനിത ഭവനിൽ ശ്യാമളയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനോട് ചേർന്ന മരത്തിൽ ശ്യാമളയെ തൂങ്ങിമരിച്ച നിലയിൽ ആണ് കണ്ടെത്തിയത്.

24 വയസുള്ള മരുമകൾ ആതിരയെ കണ്ടെത്തിയത് കഴുത്തറുത്ത നിലയിൽ.ഈ മാസം 15ന് ഭർതൃ വീട്ടിലെ കുളിമുറിയിൽ ആണ് ആതിരയെ കണ്ടെത്തിയത്.ആതിരയുടെ മരണത്തിൽ കുടുംബം സംശയമുന്നയിച്ചിരുന്നു



Previous Post Next Post