മലയാളി മജീഷ്യൻസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം നാളെ


എറണാകുളം : മലയാളി മജീഷ്യൻസ് അസോസിയേഷൻ ( M M A ) യുടെ സംസ്ഥാന സമ്മേളനം എറണാകുളം കലൂരിൽ റിന്യൂവൽ സെൻ്റെറിൽ നടക്കും 
മജീഷ്യൻ സാമ്രാജ് മുഖ്യാതിഥി ആയിരിക്കും കേരളത്തിലെ മാജിക്ക് കലാകാരൻമാരുടെ ഔദ്ധ്യോദിക സംഘടന ആണ് M M A


  14 ജില്ലകളിൽ  നിന്നും   പ്രതിനിധികൾ  സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംസ്ഥാന ജന: സെക്രട്ടറി പ്രശാന്ത് കണ്ണൂർ അറിയിച്ചു 
കോവിഡ് പ്രോട്ടോകോൾ പൂർണ്ണമായി പാലിച്ചുകൊണ്ടാണ് സമ്മേളനം നടത്തുന്നതെന്ന് സംഘാടകർ പറഞ്ഞു 
സമ്മേളാനന്തരം കേരളത്തിലെയും തമിഴ്നാട്ടിലെയും മാന്ത്രികരുടെ ഗാലാ ഷോ ഉണ്ട്




വാർത്തകൾ വേഗത്തിൽ അറിയാൻ .....
*പാമ്പാടിക്കാരൻ ന്യൂസ്* വാട്ട്സ്  ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകൂ
👇👇👇

https://chat.whatsapp.com/LrE1AtM65scKyhJGmebOIp
 ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക 

fb ലിങ്ക് 👇

https://www.facebook.com/108561161032497?referrer=whatsapp

പാമ്പാടിക്കാരൻ ന്യൂസ് 
 *നേരിൻ്റെ ദർപ്പണം*
Previous Post Next Post