വലം പിരിശംഖ് , ഏലസ്, ലക്ഷ്മിയന്ത്രം തുടങ്ങി സകല ഉഡായിപ്പ് സാധനങ്ങൾക്കുമെതിരെ ഹൈക്കോടതി

ബോംബെ: അൽഭുത സിദ്ധികളും അതിമാനുഷിക ശക്തിയും
മനുഷ്യർക്ക്കൈവരുമെന്ന്
ടെലിവിഷൻപരസ്യങ്ങളിലൂടെവ്യാപകമായിപ്രചരിപ്പിച്ച്,   ഭൗതികവസ്തുക്കൾവിൽക്കാൻപാടില്ലെന്ന്ബോംബെ ഹൈക്കോടതി
ജനങ്ങളിൽ അന്ധവിശ്വാസങ്ങൾ വളർത്തി,അവരെ ചൂഷണത്തിന് വിധേയരാക്കുന്ന ഇത്തരത്തിലുള്ള പരസ്യങ്ങൾ
ടെലിവിഷൻ ചാനലുകൾ പ്രക്ഷേപണം ചെയ്യാൻ പാടില്ലെന്നും ഹൈക്കോടതി.

ജനങ്ങളിൽ അന്ധവിശ്വാസങ്ങൾ വളർത്തി ചൂഷണം ചെയ്തുകൊണ്ടിരിക്കുന്ന,
ഇത്തരത്തിലുള്ള ഭൗതിക വസ്തുക്കളുടെ വിൽപ്പനയെ പ്രോത്സാഹിപ്പിക്കുന്ന  പരസ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്ന ടിവി ചാനലുകള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
Previous Post Next Post