ആറ്റിങ്ങൽ : ആറ്റിങ്ങൽ കുഴിമുക്ക് ശ്യം നിവാസിൽ ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി .രാജേന്ദ്രൻ (71 ),ശ്യാമള (64) തുടങ്ങിയവാരാണ് മരിച്ചത് .മക്കൾ പ്രവാസികളാണ് .സാമ്പത്തിക ഞെരക്കം ഇല്ലാത്ത കുടുംബമാണിതെന്ന് നാട്ടുകാർ പറയുന്നു .പോലീസ് സ്ഥലത്തെത്തി. മേൽ നടപടികൾ സ്വീകരിച്ചു