ഏറ്റുമാനൂർ നഗരത്തിൽ വാഹനങ്ങളുടെ കൂട്ടയിടി




ഏറ്റുമാനൂർ നഗരത്തിൽ വാഹനങ്ങളുടെ കൂട്ടയിടി.  ഇന്ന് വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. സ്വകാര്യ ബസ് സ്റ്റാൻ്റിൽ നിന്നും ഇറങ്ങി വരുന്ന വഴി നിയന്ത്രണം വിട്ട് കാറിൽ ഇടിച്ചു. 
തുടർന്ന് നിയന്ത്രണം വിട്ട കാർ മുന്നിൽ പോയ രണ്ട് കാറുകളിലും ഇടിച്ചതോടെ നഗരത്തിൽ വാഹനങ്ങളുടെ കൂട്ടയിടിയായി.

വൈകുന്നേരം തിരക്കുള്ള സമയത്ത്  അപകടം നടന്നതിനാൽ വൻ ഗതാഗത കുരുക്കുമുണ്ടായി.


Previous Post Next Post