കോട്ടയം ജില്ലയിൽ 199 ‍ ‍കണ്ടെയ്ന്മെന്റ് സോണുകൾ.





കോട്ടയം ജില്ലയില ‍ ‍കണ്ടെയ്ന്മെന്റ് സോണുകൾ.

കറുകച്ചാല്‍ ഗ്രാമപ‍ഞ്ചായത്തിലെ നാലാം വാര്‍ഡ് കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.

വൈക്കം മുനിസിപ്പാലിറ്റി-9,21, കുറിച്ചി-2, 3, 9, തിടനാട്-5, 12, കുമരകം-11 എന്നീ തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡുകള്‍ പട്ടികയിൽ നിന്ന് ഒഴിവാക്കി.

നിലവില്‍ 41 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 199 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്. പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
=========
1. കോട്ടയം - 19, 18, 14, 48, 51, 23, 28, 29, 49, 2, 3, 5, 6, 7, 9, 10, 11, 12, 50

2. വൈക്കം - 7, 5, 16

3. ഏറ്റുമാനൂര്‍ - 1, 2, 7, 14, 20, 4, 5, 11, 12, 18, 23, 26, 30, 33, 34, 3, 13, 21, 32

4. ചങ്ങനാശേരി - 15, 22, 28, 31, 34, 8, 26, 32, 36

5. പാലാ മുനിസിപ്പാലിറ്റി - 11, 20, 26


ഗ്രാമപഞ്ചായത്തുകള്‍
================ 
 
6. മാടപ്പള്ളി - 4, 18, 19

7. അയ്മനം - 8, 9, 5, 6, 1, 4, 12, 15, 16, 19

8. മുണ്ടക്കയം - 2, 3, 4, 7, 14, 21, 13, 20

9. അതിരമ്പുഴ -22, 4, 9, 10, 12, 21, 2, 6

10. കറുകച്ചാല്‍ - 15, 2, 6, 8, 13, 11, 16, 4

11. അയര്‍ക്കുന്നം - 4, 10, 5, 19

12. രാമപുരം - 13, 4, 5, 6, 7, 10, 17

13. വിജയപുരം - 8, 5, 14, 19

14. മണര്‍കാട് - 17, 14

15. കിടങ്ങൂര്‍ - 6, 10, 13, 15, 12, 8 ,9

16. കാഞ്ഞിരപ്പള്ളി - 10, 19, 21, 22

17. മാഞ്ഞൂര്‍- 1, 3, 8, 10, 14, 16, 4, 5, 6, 7, 11, 12

18.ആര്‍പ്പൂക്കര - 3, 7, 10

19. പായിപ്പാട് - 3, 6, 12, 13

20. പാറത്തോട് - 15, 4, 6, 10

21. മുളക്കുളം - 1, 6, 13, 14

22. വാഴപ്പള്ളി - 5, 20

23.എരുമേലി-7, 19, 20

24. പുതുപ്പള്ളി - 4, 11, 17, 5, 8, 13, 18

25. ചിറക്കടവ്- 3, 17

26. കൂട്ടിക്കല്‍ - 9, 12

27. കുറവിലങ്ങാട് - 6, 1, 13, 14

28. മറവന്തുരുത്ത് - 3, 9, 14

29. മീനച്ചില്‍ - 4, 8, 13

30. ഉദയനാപുരം-1, 14

31. തീക്കോയി- 12

32. കുമരകം - 1, 4, 16

33. തലയാഴം - 1, 3, 11, 13

34. വാകത്താനം - 15

35. തൃക്കൊടിത്താനം - 6, 9, 18

36. തലയോലപ്പറമ്പ്-14

37. മൂന്നിലവ്- 2, 3

38. കാണക്കാരി 1, 4, 7

39. കൂരോപ്പട-12, 15

40. പനച്ചിക്കാട്- 2, 9, 12, 15

41. മറവന്തുരുത്ത് - 13


Previous Post Next Post