പെട്രോൾ വില കേരളത്തിൽ 90 രൂപയിലെത്തി







പെടോളിന് 29 പൈസയും ഡീസലിന് 37 പൈസയും ഇന്നു വർധിച്ചു. ഇതോടെ കേരളത്തിൽ പെട്രോൾ വില തിരുവനന്തപുരത്ത് 90 രൂപയിലെത്തി. ആദ്യമായാണ് സംസ്ഥാനത്ത് പെട്രോൾ വില 90-ൽ എത്തുന്നത്.


ജില്ലാ ആസ്ഥാനങ്ങളിലെ ഇന്ധനവില ഇന്ന്

കാസർകോട്
പെട്രോൾ: 89.31 രൂപ
ഡീസൽ: 83.65 രൂപ
കണ്ണൂർ
88.54 - 82.93 രൂപ
കൽപ്പറ്റ
89.34 - 83.63 രൂപ
കോഴിക്കോട്
88.58 - 82.98 രൂപ
മലപ്പുറം
88.98 - 83.35 രൂപ
പാലക്കാട്
89.32 - 83.64 രൂപ
തൃശൂർ
88.79 - 83.15 രൂപ
എറണാകുളം
88.28 - 82.69 രൂപ
പൈനാവ്
89.46 - 83.63 രൂപ
കോട്ടയം
88.68 - 83.03 രൂപ
ആലപ്പുഴ
88.66 - 83.02 രൂപ
പത്തനംതിട്ട
89.16 - 83.49 രൂപ
കൊല്ലം
89.43 - 83.75 രൂപ
തിരുവനന്തപുരം
90.00 - 84.26 രൂപ


Previous Post Next Post