സം​സ്ഥാ​ന​ത്ത് തു​ട​ർ​ഭ​ര​ണ​ത്തി​ന് സാ​ധ്യ​ത​യെ​ന്ന് വെള്ളാപ്പള്ളി

 



ചേർത്തല:  സം​സ്ഥാ​ന​ത്ത് തു​ട​ർ​ഭ​ര​ണ​ത്തി​ന് സാ​ധ്യ​ത​യെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ.
സ​ർ​ക്കാ​രി​നെ​തി​രേ ന​ട​ക്കു​ന്ന പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സ​മ​രം എ​ൽ​ഡി​എ​ഫി​ന് തി​രി​ച്ച​ടി​യു​ണ്ടാ​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്ന​ണി​ക​ളു​ടെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ക​ഴി​ഞ്ഞു എ​സ്എ​ൻ​ഡി​പി യോ​ഗം നി​ല​പാ​ട് പ്ര​ഖ്യാ​പി​ക്കും. 

സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ സാ​മൂ​ഹ്യ​നീ​തി പാ​ലി​ച്ചോ എ​ന്ന​തു കൂ​ടി നോ​ക്കി​യ ശേ​ഷ​മാ​കും നി​ല​പാ​ട് പ്ര​ഖ്യാ​പ​നം. മൂ​ന്ന് ത​വ​ണ മ​ത്സ​രി​ച്ച​വ​രെ മാ​റ്റി നി​ർ​ത്തു​ന്ന സി​പി​ഐ നി​ല​പാ​ട് ന​ല്ല​താ​ണ്.  ചേ​ർ​ത്ത​ല​യി​ൽ പി. ​തി​ലോ​ത്ത​മ​നെ ഒ​ഴി​വാ​ക്കി ആ​രെ കൊ​ണ്ടു​വ​രു​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.
Previous Post Next Post