ബൈസണ്‍വാലി സ്കൂൾ വിദ്യാർഥി രേഷ്മ (17) ആണ് കൊല്ലപ്പെട്ടത്.
പള്ളിവാസൽ പവർഹൗസ് ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. സ്കൂൾ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിൽ എത്തിയിരുന്നില്ല. ഇതേതുടർന്നു ബന്ധുകൾ പോലീസിൽ പരാതി നൽകിയിരുന്നു.
പെണ്‍കുട്ടിക്കൊപ്പം ഉണ്ടായിരുന്ന ബന്ധുവിനായി തെരച്ചിൽ നടത്തിവരികയാണ്.