കോട്ടയം : എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരിൽ 1998 ഒക്ടോബർ മുതൽ 2019 ആഗസ്റ്റ് വരെയുള്ള കാലയളവിൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ പോയവർക്ക് സീനിയോറിറ്റി നഷ്ടപ്പെടാതെ പുതുക്കാൻ അവസരം. ഇതിനുള്ള അപേക്ഷ ഫെബ്രുവരി 27നകം എംപ്ലോയ്മെൻ്റ് ഓഫീസിൽ നൽകണം. ഉദ്യോഗാർഥികൾക്ക് ഓൺലൈനില്‍ രജിസ്ട്രേഷൻ പുതുക്കുന്നതിന് ഫെബ്രുവരി 28 വരെ സമയം അനുവദിച്ചിട്ടുണ്ട്.
എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ സീനിയോറിറ്റി പുനഃസ്ഥാപിക്കാം
Guruji
0
Tags
Top Stories