യമുന എക്‌സ്പ്രസ് വേയിൽ കാറിൽ ടാങ്കർ ഇടിച്ച് ഏഴു പേർ മരിച്ചു
Guruji 0
ഉത്തർപ്രദേശ് : യമുന എക്‌സ്പ്രസ് വേയിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ രണ്ട് സ്ത്രീകളടക്കം ഏഴ് പേർ മരിച്ചു. ഇന്ധന ടാങ്കറിൽ കാറിടിച്ചാണ് അപകടമുണ്ടായത്
ആഗ്രയിലേക്ക് പോകുകയായിരുന്ന ടാങ്കർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയും തുടർന്ന് കാറിൽ ഇടിച്ചു കയറുകയുമായിരുന്നു. കാറിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും മരിച്ചു