പുഞ്ഞാറിൽ പി സി ജോർജ്ജിനെ ജനപക്ഷം സ്ഥാനാർഥിയായി പ്രഖ്യാപിച്ചു






കോട്ടയം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് കേളികൊട്ട് ഉയർന്നതോടെ ആദ്യ സ്ഥാനാർത്ഥി പ്രഖ്യാപനം പൂഞ്ഞാറിൽ നിന്ന്.
'ജനപക്ഷം സെക്കുലർ സ്ഥാനാർത്ഥിയായി പി.സി.ജോർജ്ജിനെ പാർട്ടി നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചുi.

പാർട്ടിയുടെ രാഷ്ട്രീയ തീരുമാനം മാർച്ച് ഒന്നിന് കോട്ടയത്ത് ചേരുന്ന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പ്രഖ്യാപിക്കും.

ജനപക്ഷം ചെയർമാൻ ഇ.കെ. ഹസൻകുട്ടിയാണ് പി. സി. ജോർജ്ജിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.


Previous Post Next Post