ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയത്തിന് നരേന്ദ്ര മോദിയുടെ പേര്






അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകി. രാഷ്ട്രപതി രാംനാഥ് കോവിന്ദ്സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു. 

ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമാണ് ഇത്. ഇന്ന്ഉച്ചയ്ക്കുള്ള ഇന്ത്യ - ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് മത്സരമാണ് ആദ്യ മത്സരം.
Previous Post Next Post