പാമ്പാടി : പാമ്പാടിയിലെ ജനങ്ങളെ ആവേശത്തിലാക്കി പുതുപ്പളളിയിലെ U D F സ്ഥാനാർത്ഥി ഉമ്മൻ ചാണ്ടി പാമ്പാടി പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് പര്യടനം തുടങ്ങി രാവിലെ പത്താഴക്കുഴിൽ ആയിരുന്നു ഉത്ഘാടനം
പാമ്പാടി പഞ്ചായത്തിൽ മാത്രം 27 പോയിൻ്റുകളിൽ ഉമ്മൻ ചാണ്ടി സംസാരിക്കും പാമ്പാടി പഞ്ചായത്തിലെ അവസാന പോയിൻ്റ് വട്ടക്കുന്നിൽ ആണ് തുടർന്ന് മീനടം പഞ്ചായത്തിലും പര്യടനം നടത്തും
നൂറുകണക്കിന് ആൾക്കാർ തങ്ങളുടെ പ്രിയ നേതാവിനെ കാണാൻ എല്ലാ പോയിൻ്റുകളിലും തടിച്ച് കൂടിയിരുന്നു