കോട്ടയം മെഡിക്കൽ കോളേജിലെ 12 ഡോക്ടർമാർക്ക് കോവിഡ്.

കോട്ടയം മെഡിക്കൽ കോളേജിലെ 12 ഡോക്ടർമാർക്ക് കോവിഡ്.
ഇതോടെ ഇവിടെ ശസ്ത്രക്രിയകളുടെയും, സന്ദർശകരുടെയും എണ്ണം കുറയ്ക്കും.

 സർജറി, ശ്വാസകോശ, മെഡിസിൻ ഭാഗങ്ങളിൽ ഉള്ള ഡോക്ടർമാർക്കാണ് രോഗം സ്ഥിരീകരിച്ചത്.
Previous Post Next Post