പാമ്പാടി : പകർച്ചവ്യാധി നിയന്ത്രണത്തിൽ വരുത്തുവാൻ പാമ്പാടിയിൽ 144 പ്രഖ്യാപിച്ചു
ഭരണഘടനയുടെ ആർട്ടിക്കിൾ 19 പ്രകാരമുള്ള സമ്മേളനത്തിനും ഒത്തുകൂടലിനും ഉള്ള മൗലിക അവകാശങ്ങളെ വിലക്കുന്നു 144 പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളിൽ അഞ്ചോ അതിലധികമോ
ആയ ആളുകൾ ഒത്തുകൂടുന്നത് നിരോധിച്ചിരിക്കുന്നു.ഇത് പ്രകാരം ആയുധങ്ങൾ കൈവശം വയ്ക്കുന്നതും അവ കൊണ്ടുനടക്കുന്നതും കുറ്റകരമാകുന്നു. ( വേണമെങ്കിൽ ഇന്റർനെറ്റ് സേവനങ്ങൾക്കും നിയന്ത്രണം ഏർപെടുത്താവുന്നതാണ്.)
ശിക്ഷാനിയമം (ഐ.പി.സി) 141 മുതൽ 149 വരെയാണ് കേസുകൾ എടുക്കുന്നത്. 144 പ്രകാരം ശിക്ഷിക്കപ്പെടുന്നവർക്ക് പരമാവധി 3 പരമാവധി വർഷം വരെ തടവും പിഴയും ലഭിക്കുന്നു.