കാഞ്ഞിരപ്പള്ളിയിൽ വൻ ഗഞ്ചാവ് വേട്ട.24.6 ഗഞ്ചാവും 175 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി


 
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ നടന്ന റെയ്‌ഡിൽ രണ്ടു യുവാക്കളിൽ നിന്നും 24.6 കിലോ കഞ്ചാവും 175 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. ആലപ്പുഴ സ്വദേശികളായ രണ്ട് യുവാക്കയിൽ നിന്നാണ് പത്തു കൂടുകളിലായി കൊണ്ടുവന്ന കഞ്ചാവ് പിടിച്ചെടുത്തത് കോട്ടയം എസ് പിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ ലഭിച്ചതിനെ തുടർന്ന് കാഞ്ഞിരപ്പള്ളി പൊലീസാണ് കഞ്ചാവ് പിടിച്ചെടുത്തത്. തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്തു .
أحدث أقدم