കേരളത്തിൽ 49 ലക്ഷം പേർ പ്രതിരോധ കുത്തിവെയ്പ്പെടുത്തു






തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ വരെ 48,97,155 പേർ കോവിഡ് 19 വാക്സിനേഷൻ എടുത്തു. ഇതിൽ 5,93,205 പേർ രണ്ടാം ഡോസ് പൂർത്തിയാക്കി. സംസ്ഥാനത്ത് 69,869 പേർ നിലവിൽ രോഗബാധിതരാണ്. കഴിഞ്ഞ 14 മാസത്തിനിടയിൽ കേരളത്തിൽ 12 ലക്ഷം പേർക്കു കോവിഡ് പിടിപെട്ടു. 4,877 മരണം.

*കേരളം*
രോഗം വന്നവർ: 12,07,332
രോഗം ഭേദപ്പെട്ടവർ 11,32,267
മരണം: 4,877
നിലവിൽ രോഗമുള്ളവർ: 69,869

*കാസർകോട്
രോഗം വന്നവർ: 36,237
രോഗം ഭേദപ്പെട്ടവർ:31,570
മരണം: 117
നിലവിൽ രോഗമുള്ളവർ: 4,542

*കണ്ണൂർ
രോഗം വന്നവർ: 66,602
രോഗം ഭേദപ്പെട്ടവർ:59,097
മരണം: 358
നിലവിൽ രോഗമുള്ളവർ: 7,114

*വയനാട്
രോഗം വന്നവർ: 30,844
രോഗം ഭേദപ്പെട്ടവർ:28,089
മരണം: 95
നിലവിൽ രോഗമുള്ളവർ: 2,655

*കോഴിക്കോട്*
രോഗം വന്നവർ: 1,40,489
രോഗം ഭേദപ്പെട്ടവർ:1,31,194
മരണം: 549
നിലവിൽ രോഗമുള്ളവർ: 8,716

*മലപ്പുറം*
രോഗം വന്നവർ: 1,30,507
രോഗം ഭേദപ്പെട്ടവർ:1,25,215
മരണം: 460
നിലവിൽ രോഗമുള്ളവർ: 4,811

*പാലക്കാട്
രോഗം വന്നവർ: 65,821
രോഗം ഭേദപ്പെട്ടവർ:60,937
മരണം: 188
നിലവിൽ രോഗമുള്ളവർ: 4,685

*തൃശൂർ*
രോഗം വന്നവർ: 1,10,046
രോഗം ഭേദപ്പെട്ടവർ:1,05,172
മരണം: 518
നിലവിൽ രോഗമുള്ളവർ: 4,753

*എറണാകുളം*
രോഗം വന്നവർ: 1,41,883
രോഗം ഭേദപ്പെട്ടവർ:1,31,183
മരണം: 474
നിലവിൽ രോഗമുള്ളവർ: 10,194

*ഇടുക്കി*
രോഗം വന്നവർ: 32,204
രോഗം ഭേദപ്പെട്ടവർ:28,484
മരണം: 51
നിലവിൽ രോഗമുള്ളവർ: 3,664

*കോട്ടയം
രോഗം വന്നവർ: 91,094
രോഗം ഭേദപ്പെട്ടവർ:85,685
മരണം: 236
നിലവിൽ രോഗമുള്ളവർ: 5,163

*ആലപ്പുഴ*
രോഗം വന്നവർ: 86,342
രോഗം ഭേദപ്പെട്ടവർ:82,745
മരണം: 423
നിലവിൽ രോഗമുള്ളവർ: 3,148

*പത്തനംതിട്ട
രോഗം വന്നവർ: 63,414
രോഗം ഭേദപ്പെട്ടവർ:59,716
മരണം: 135
നിലവിൽ രോഗമുള്ളവർ: 3,555

കൊല്ലം
രോഗം വന്നവർ: 96,913
രോഗം ഭേദപ്പെട്ടവർ:94,597
മരണം: 363
നിലവിൽ രോഗമുള്ളവർ: 1,929

തിരുവനന്തപുരം
രോഗം വന്നവർ: 1,14,521
രോഗം ഭേദപ്പെട്ടവർ:1,08,583
മരണം: 910
നിലവിൽ രോഗമുള്ളവർ: 4,941


أحدث أقدم