പമ്പ റെയ്ഞ്ചിന് കീഴിലുള്ള പ്രൊട്ടക്ഷൻ വാച്ചറായ മൂഴിക്കൽ ഓലിക്കൽ വീട്ടിൽ പുഷ്പാംഗദൻ (49) നാണ് പരുക്കേറ്റത്.ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.കോരുത്തോട് കണ്ടങ്കയത്ത് നിന്നും അഞ്ച് കിലോമീറ്ററോളം ശബരിമല ഉൾവനത്തിൽ വച്ചാണ് പുഷ്പാംഗദന് നേരെ കാട്ടുപോത്തിൻ്റെ അക്രമണം ഉണ്ടായത്.
കാട്ടുപോത്തിൻ്റെ അക്രമണത്തിൽ വനപാലകന് പരുക്കേറ്റു.
Guruji
0
Tags
Kerala Top Stories