കോട്ടയം : കൂരോപ്പടയിൽ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹജര്യത്തിൽ
കൂരോപ്പടയിൽ കോവിഡ് സെൻ്റർ വേണം എന്ന ആവശ്യം പല ഭാഗത്തും ശക്തമാണ് , പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ (മൂങ്ങാക്കുഴി ) സൗകര്യക്കുറവാണ് അതേ സമയം ആയുർവേദ ആശുപത്രിയിൽ വേണ്ട എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉണ്ട് കിടത്തി ചികിത്സക്കും സംവിധാനം ഉണ്ട് അവിടെ കോവിഡ് സെൻ്റർ തുടങ്ങണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു പഞ്ചായത്ത് ഈ കാര്യത്തിൽ ശക്തമായ നടപടി എടുത്ത് എത്രയും വേഗം കോവിഡ് സെൻ്റർ തുടങ്ങണം എന്ന് വിവിധ രാഷ്ട്രീയ കക്ഷികളും ആവശ്യപ്പെട്ടു