മന്ത്രി ജി. സുധാകരനെതിരെ ആലപ്പുഴയില്‍ പോസ്റ്റര്‍ പ്രതിഷേധം





മന്ത്രി ജി. സുധാകരനെതിരെ ആലപ്പുഴയില്‍ പോസ്റ്റര്‍ പ്രതിഷേധം

ജി. സുധാകരന്‍ വര്‍ഗവഞ്ചകനെന്നും രക്ഷസാക്ഷികള്‍ പൊറുക്കില്ലെന്നുമാണ് ആരോപണം.
പുന്നപ്ര സമരഭൂമി വാര്‍ഡിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

ജി. സുധാകരന്റെ പേര് എടുത്തു പറഞ്ഞുകൊണ്ടാണ് വിമര്‍ശമം.

 ‘രക്ഷസാക്ഷികള്‍ പൊറുക്കില്ലെടോ, വര്‍ഗവഞ്ചകാ ജി. സുധാകരാ’ എന്നാണ് പോസ്റ്ററില്‍ പറയുന്നത്.
വിവാദമായതിന് പിന്നാലെ പോസ്റ്റര്‍ സിപിഐഎം പ്രവര്‍ത്തകര്‍ നീക്കി.

Previous Post Next Post