HomeKerala ലോകായുക്ത വിധിക്കെതിരെ ജലീൽ ഹൈക്കോടതിയിൽ ഹർജി നൽകി Guruji April 12, 2021 0 ജലീൽ ഹൈക്കോടതിയിൽ ഹർജി നൽകിലോകായുക്ത വിധിക്കെതിരെ മന്ത്രി കെ ടി ജലീൽ ഹൈക്കോടതിയിൽ ഹർജി നൽകി. ജലീലിന് മന്ത്രിയായി തുടരാൻ അർഹതയില്ല എന്നായിരുന്നു ലോകായുക്ത വിധി. കേസ് കോടതി നാളെ പരിഗണിക്കും.