ലോകായുക്ത വിധിക്കെതിരെ ജലീൽ ഹൈക്കോടതിയിൽ ഹർജി നൽകി






ജലീൽ ഹൈക്കോടതിയിൽ ഹർജി നൽകി
ലോകായുക്ത വിധിക്കെതിരെ മന്ത്രി കെ ടി ജലീൽ ഹൈക്കോടതിയിൽ ഹർജി നൽകി.

 ജലീലിന് മന്ത്രിയായി തുടരാൻ അർഹതയില്ല എന്നായിരുന്നു ലോകായുക്ത വിധി.

 കേസ് കോടതി നാളെ പരിഗണിക്കും.
أحدث أقدم