യു.ഡി.എഫ് പരാജയപ്പെട്ടാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് ചെന്നിത്തല


തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെട്ടാല്‍ പ്രതിപക്ഷനേതാവെന്ന നിലയില്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനൊപ്പം പ്രതിപക്ഷ പ്രവര്‍ത്തനത്തിന്റെ കൂടി വിലയിരുത്തലാണ് തിരഞ്ഞെടുപ്പ്. മുന്നണി തോല്‍ക്കുകയാണെങ്കില്‍ ഉത്തരവാദിത്തം ഏറ്റെടുക്കും-ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തില്‍ വരും. മെഷീനില്‍ ഇരിക്കുന്ന വോട്ടിനെ അടിസ്ഥാനമാക്കി കൂടുതല്‍ അവകാശവാദം ഉന്നയിക്കുന്നില്ല
Previous Post Next Post