രണ്ടര വയസുള്ള കുഞ്ഞിനെയും അമ്മയേയും മരിച്ച നിലയിൽ കണ്ടെത്തി.






കൊല്ലം:  ഇടക്കുളങ്ങരയിൽ രണ്ടര വയസുള്ള കുഞ്ഞിനെയും അമ്മയേയും മരിച്ച നിലയിൽ കണ്ടെത്തി.
തൊടിയൂർ ബിനു കുമാറിൻ്റെ ഭാര്യ സൂര്യ (35) മകൻ ആദിദേവ് (രണ്ടര) എന്നിവരാണ് മരിച്ചത്. 

കുഞ്ഞിൻ്റെ മൃതദേഹം കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്. കുഞ്ഞിനെ കഴുത്തറുത്തു കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തതെന്ന് സൂചന. പൊലീസ് അന്വേഷണം ആരംഭിച്ചു.
Previous Post Next Post