ബിവറേജസ് ഔട്ട്ലറ്റുകളുടെ പ്രവര്‍ത്തന സമയം കുറച്ചു പുതിയ സമയക്രമം ഇങ്ങനെ
ജോവാൻ മധുമല 0
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ബിവറേജസ് ഔട്ട്ലറ്റുകളുടെ പ്രവര്‍ത്തന സമയം ഒരു മണിക്കൂര്‍ കുറച്ചു. ഇനി മുതല്‍ രാത്രി എട്ടു മണിക്ക് ഔട്ട്ലറ്റുകള് അടയ്ക്കും. നിലവില്‍ രാവിലെ 10 മുതല്‍ രാത്രി 9 വരെയാണ് ബിവറേജസ് ഔട്ട്ലറ്റുകളുടെ സമയം.