വീടിന് തീപിടിച്ചത് അറിഞ്ഞ് അഗ്നിശമന സേന ഉടന്‍ സ്ഥലത്തെത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ തീയണയ്ക്കും മുന്‍പ് തന്നെ വീട് പൂര്‍ണമായും കത്തിനശിച്ചു.
തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.