കാനറാ ബാങ്ക് തൊക്കിലങ്ങാടി ശാഖാ മാനേജരും തൃശുർ സ്വദേശിനിയുമായ സ്വപ്നയെയാണ് ഇന്ന് രാവിലെ ബാങ്കിനകത്ത് തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അതിരാവിലെയാണ് സംഭവം പ്രവൃത്തി സമയത്ത് ബാങ്കിലെത്തിയ ജീവനക്കാരാണ് മാനേജരുടെ കാബിനിലെ ഫാനിൽ സ്വപ്നയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുത്തുപറമ്പ് പൊലിസ് ഇൻക്വസ്റ്റ് നടത്തി.മൃതദേഹം കുത്തുപറമ്പ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കൂത്തുപറമ്പിൽ വനിതാ ബാങ്ക് മാനേജർ ജീവനൊടുക്കിയനിലയിൽ
Guruji
0
Tags
Top Stories