കോട്ടയം ഭാഗത്തുനിന്നും ആലപ്പുഴയ്ക്കു
ലോഡുമായി പോയ കണ്ടെയ്നർ ലോറിയാണ് നിയ ന്ത്രണം വിട്ടു മറിഞ്ഞത്. ഡ്രൈവർ പരുക്കില്ലാതെ രക്ഷപ്പെട്ടു .
50 മീറ്ററോളം റോഡിലൂടെ നിര ങ്ങി നീങ്ങിയ ലോറി സമീപത്ത് പാർക്ക് ചെയ്തിരുന്ന കാർ തകർത്തു .
കൊശവളവ് താഴത്തത് വിവേകിന്റേതാണ് തകർന്ന കാർ . രാജസ്ഥാനിൽനിന്ന് ലോഡുമാ യി എത്തിയതാണ് കണ്ടെയ്നർ ലോറി .
സ്ഥലത്ത് പൊലീസ് ഉടൻ എത്തി മേൽനടപടികൾ സ്വീകരിച്ചു.