പാമ്പാടിയാലും സമീപ പഞ്ചായത്തുകളിലും കൂടുതൽ കോവിഡ് കേന്ദ്രങ്ങൾ തുറക്കണം .യുവമോർച്ച ജില്ലാ പ്രസിഡൻ്റ് സോബിൻലാൽ
ജോവാൻ മധുമല 0
പാമ്പാടി : മഹാമാരിയായ കോവിഡ് രൂക്ഷമായ രീതിയിൽ പാമ്പാടി, കൂരോപ്പട, മീനടം പഞ്ചായത്തുകളിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ കൂടുതൽ കൂടുതൽ കോവിഡ് കേന്ദ്രങ്ങൾ ആരംഭിക്കണമെന്ന് യുവമോർച്ച ജില്ലാ പ്രസിഡന്റ് സോബിൻലാൽ ആവശ്യപ്പെട്ടു. ഇതിനായി ജില്ലാ കളക്ടർക്കും എം.എൽ.എയ്ക്കും നിവേദനം നൽകി .