സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്





തിരുവനന്തപുരം: സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗത്തിൽ തെരഞ്ഞെടുപ്പ് പ്രകടനം വിശകലനം ചെയ്യും.

ഹൈക്കോടതിയിൽ നിന്നും തിരിച്ചടി വന്നതോടെ കെ.ടി.ജലീൽ വിഷയവും ചർച്ചയാകും. ആലപ്പുഴയിലെ സംഘടനാ വിഷയങ്ങളും ജി.സുധാകരന്റെ പരസ്യ പ്രതികരണങ്ങളും തലവേദനയായതോടെ അടിയന്തര ഇടപെടലുകളിലേക്കും നേതൃത്വം കടക്കും. കൊവിഡ് സാഹചര്യത്തിൽ കൈ കൊള്ളേണ്ട നടപടികളും ചർച്ചയാകും.


أحدث أقدم