തീയേറ്ററുകള്‍ അടയ്ക്കില്ല; തീരുമാനം വ്യക്തമാക്കി ഫിയോക്ക്

തീയേറ്ററുകള്‍ അടയ്ക്കില്ല; തീരുമാനം വ്യക്തമാക്കി ഫിയോക്ക്

പ്രദര്‍ശന സമയം വെട്ടിക്കുറച്ചെങ്കിലും തിയറ്ററുകള്‍ അടയ്ക്കേണ്ടതില്ലെന്ന് ഫിയോക്ക് തീരുമാനം. കൊവിഡ് വ്യാപനമുള്ള സ്ഥലങ്ങളില്‍ പ്രദര്‍ശനത്തെ കുറിച്ച് ഉടമകള്‍ക്ക് തീരുമാനമെടുക്കാം.

സര്‍ക്കാര്‍ തീരുമാനത്തോട് സഹകരിക്കുമെന്നും തിയറ്റര്‍ ഉടമകള്‍.
ഓണ്‍ലൈന്‍ വഴിയാണ് ഫിയോക്ക് യോഗം ചേര്‍ന്നത്.

തിരക്കുള്ള രണ്ട് ഷോകളാണ് രാത്രി കര്‍ഫ്യൂ വന്നതോടെ ഒഴിവാക്കപ്പെട്ടത്.
വലിയ നഷ്ടത്തിലാണ് പോകുന്നതെന്നും തിയറ്ററുടമകള്‍.
أحدث أقدم