മണർകാട് വിജയപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുംഭകുടം

മണർകാട് :  മണർകാട് ശ്രീ ഭഗവതി ഷേത്രത്തിലെ പത്താമുദായത്തോട് അനുബന്ധിച് ഏപ്രിൽ 23 വെള്ളിയാഴ്ച വെളുപിനെ 4 മണിക്ക് വിജയപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുംഭകുടം ഉണ്ടായിരിക്കുന്നതാണ് കുടം എടുക്കുവാൻ താല്പര്യമുള്ളവർ ഉപദേശക സമിതിയുമായി ബന്ധപ്പെടണമെന്ന് 
സജി നെല്ലിപ്പുഴ അറിയിച്ചു  കൂടുതൽ വിവരങ്ങൾക്ക്‌ :85920 49486,   94464 32477

أحدث أقدم