ബാറുകളും മദ്യവില്‍പനശാലകളും ഇന്നു രാത്രി അടയ്ക്കും



സംസ്ഥാനത്ത് ബാറുകളും മദ്യശാലകളും അടക്കുവാൻ തീരുമാനം*
ബാറുകളും മദ്യവില്‍പനശാലകളും ഇന്നു രാത്രി അടയ്ക്കുമെന്ന് എക്‌ സൈസ് വകുപ്പ്.

 കോവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിനിമാ തിയേറ്റര്‍, ഷോപ്പിങ് മാള്‍, ജിം, ക്ലബ്ബ്, സ്‌പോര്‍ട് കോംപ്ലക്‌സ്, നീന്ത ല്‍കുളം, വിനോദപാര്‍ക്ക്, ബാറുകള്‍, വിദേശ മദ്യശാലകള്‍ എന്നിവയുടെ പ്രവര്‍ത്തനം തല്‍ക്കാലികമായി നിർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചിരുന്നു.


أحدث أقدم