കോട്ടയം: മണർകാട് വിജയപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ മേടമാസ ആയില്യംപൂജ ഏപ്രിൽ 21 ബുധൻ രാവിലെ 9.15ന് ക്ഷേത്രം മേൽശാന്തി പാമ്പാടി സുനിൽശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും സബ് ഗ്രൂപ്പ് ഓഫീസർ 'വി.ജി..ഗീതാകുമാരി'' ഉപദേശക സമതി പ്രസിഡൻ്റ് സുനിൽകുമാർ സെക്രട്ടറി സജി നെല്ലിപ്പുഴ ,വൈസ് പ്രസിഡൻ്റ് മധു കുന്നുംപുറത്ത്, ഗിരിധർ, ഗോകുൽകൃഷ്ണഗിരി, തങ്കപ്പൻ തുടങ്ങിയവർ നേത്വർത്യം വഹിക്കും
മണർകാട് വിജയപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ ആയില്യംപൂജ
ജോവാൻ മധുമല
0
Tags
Pampady News