തൃശ്ശൂരില്‍ പാമ്പാടി സുന്ദരൻ ആനയെ ഉപദ്രവിച്ച പാപ്പാനെ അറസ്റ്റ് ചെയ്തു.


 പാമ്പാടി സുന്ദരൻ എന്ന നാട്ടാനയെ ഉപദ്രവിച്ച ഒന്നാം പാപ്പാന്‍ കണ്ണനെയാണ് അറസ്റ്റ് ചെയ്തത്.
ഫോട്ടോ എടുക്കാൻ തല ഉയർത്തുന്നതിനായി തോട്ടി കൊണ്ട് അടിക്കുകയായിരുന്നു.
തൊട്ടിപ്പാൾ മഹാവിഷ്ണു ക്ഷേത്രത്തിൽ വെച്ചാണ് സംഭവം.
വന്യജീവി സംരക്ഷണ നിയമ പ്രകാരമാണ് ചാലക്കുടി സോഷ്യൽ ഫോറസ്ട്രി റേഞ്ചിൽ കേസ്സ് എടുത്തത്.
Previous Post Next Post