കൊച്ചിയില്‍ ആഡംബര ഹോട്ടലുകളില്‍ പരിശോധന; നാല് പേര്‍ അറസ്റ്റില്‍




കൊച്ചി: കൊച്ചിയിലെ ആഡംബര ഹോട്ടലുകളില്‍ നടന്ന പരിശോധനയില്‍ അറസ്റ്റ്. നാല് പേരെ അറസ്റ്റ് ചെയ്തു. ആലുവ സ്വദേശി ഡിസ്‌കോ ജോക്കി അന്‍സാര്‍, നിസ്വിന്‍, ജോമി ജോസ്, ഡെന്നീസ് റാഫേല്‍ എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു.

അതേസമയം, ചക്കരപ്പറമ്ബിലെ ഹോട്ടലില്‍ നിന്നും മാരകമായ ലഹരി വസ്തുക്കള്‍ പിടികൂടി. എംഡിഎംഎ, തിരിച്ചറിഞ്ഞിട്ടില്ലാത്ത കെമിക്കല്‍ വസ്തുക്കള്‍, കഞ്ചാവ് എന്നിവയാണ് പിടികൂടിയത്.

\
Previous Post Next Post