കാഞ്ഞിരപ്പള്ളി: ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ചു യുവാവു മരിച്ചു. കണ്ണിമല കട്ടി പറമ്പിൽ ടി.കെ. ബിജോ ( 25)യാണ് മരിച്ചത് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അതുൽ (25) ഗുരുതരമായ പരുക്കകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശു പ ത്രിലേക്ക് മാറ്റി.
.26-ാം മൈൽ എരുമേലി റോഡിൽ ഒന്നാം മൈലിന് സമീപം ബുധനാഴ്ച രാത്രി 10 മണി യോടെയാണ് സംഭവം. ഇരുവരും സഞ്ചരിച്ച ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ചു പാതയോരത്തു കിടക്കുകയായിരുന്നു.ഇരുട്ടായതിനാൽ ആരും അപകടം കണ്ടിരുന്നില്ല തുടർന്ന് പാലക്കാട് നിന്ന് എരുമേലിക്കു വന്ന എരുമേലി ഡിപ്പോയിലെ
അതു വഴി എരുമേലിക്ക് പോയ കെ.എസ്. ആർ. ‘ടി സി ബസ് നിർത്തി ഇരുവരെയും കയറ്റി തിരികെ 26-ലെ സ്വകാര്യ ശുപത്രിയിൽ എത്തി ച്ചെങ്കിലും ബിജോയുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ