പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചു.





ഹയർ സെക്കന്ററി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റി വെച്ചു. വൊക്കേഷണൽ ഹയർ സെക്കൻ്ററി പരീക്ഷകളും മാറ്റി.

28-ന് തുടങ്ങുന്ന പരീക്ഷ കളാണ് മാറ്റിയത്.
കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
Previous Post Next Post