കോട്ടയം : അപകടം ചങ്ങനാശ്ശേരിക്ക് സമീപം മാമ്മൂട്ടിൽ ആയിരുന്നു
മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു.
തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്.
എസ് ഐ അടക്കം മൂന്നു പോലീസുകാർ ആയിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.
നിസ്സാര പരിക്കേറ്റ ഇവരെ
പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു.
ഇന്ന് വൈകുന്നേരം നാലരയോടെയാണ് അപകടം. സംഭവിച്ചത്.
നിയന്ത്രണം നഷ്ടമായ ജീപ്പ് തലകീഴായി മറിയുകയായിരുന്നു.