എൽ.ഡി.എഫ് ഇന്ന് സംസ്ഥാന വ്യാപകമായി വിജയദിനം ആഘോഷിക്കുന്നു



കോട്ടയം :  നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേടിയ ചരിത്ര വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഇന്ന് വെള്ളിയാഴ്ച ജില്ലയിൽ എല്ലാ കേന്ദ്രങ്ങളിലും വിജയദിനം ആഘോഷിക്കും. വീടുകളിലും ഓഫീസുകളിലും ആണ് പരിപാടി.
 വൈകിട്ട് 7 30ന് എൽ.ഡി.എഫ് പ്രവർത്തകരും അനുഭാവികളും വീടുകളിലും ഓഫീസുകളിലും ദീപം തെളിയിച്ചു പൂത്തിരിയും മൺ ചോരാതുകളും തെളിയിച്ചും മധുരം പങ്കിട്ടും ആഹ്ലാദം പ്രകടിപ്പിക്കും.


Previous Post Next Post