HomeTop Stories കണ്ണൂർ ചാലയിൽ ടാങ്കർ ലോറി മറിഞ്ഞു ജോവാൻ മധുമല May 06, 2021 0 കണ്ണൂർ :കണ്ണൂരിലെ ചാലയിൽ ടാങ്കർ ലോറി മറിഞ്ഞുപാചക വാകതവുമായി പോവുകയാരുന്ന ലോറിയാണ് അല്പം മുൻപ് മറിഞ്ഞത്.ഫയർ ഫോഴ്‌സും പോലീസും സ്ഥലത്തെത്തി പ്രദേശത്തു നിന്നും ആളുകളെ മാറ്റുന്നു.