കോ​വി​ഡ് ബാ​ധി​ച്ച് പാമ്പാടി സ്വദേശി യായ വൈ​ദി​ക​ൻ മ​രി​ച്ചു.

 


ചെന്നൈ: കോ​വി​ഡ് ബാ​ധി​ച്ച് പാമ്പാടി സ്വദേശിയായ  വൈ​ദി​ക​ൻ വെല്ലൂരിൽ മ​രി​ച്ചു.

 വെ​ല്ലൂ​ർ ബെ​ദ​സ്ത മി​ഷ​ൻ സി എസ് ഐ പള്ളി വി​കാ​രി ഫാ. ​വി.​ജെ. ബി​ജു (46) ആ​ണ് മ​രി​ച്ച​ത്. 
കോ​ട്ട​യം പാ​മ്പാ​ടി വരിക്കാനിൽ റിട്ട. പഞ്ചായത്ത് ഉദ്യോഗസ്ഥൻ ജോണിന്റെ മകനാണ്. ദീർഘനാളായി വെല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയുടെ ചുമതലക്കാരിൽ ഒരാളായി പ്രവർത്തീച്ചു വരികയായിരുന്നു.

കോ​വി​ഡ് ബാ​ധി​ച്ച് ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി വെ​ല്ലൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.
Previous Post Next Post